Thursday, September 25, 2008

വിശുദ്ധ പൗലോസും ക്രിസ്തുമതവും

കെ. എ. ഖാദര്‍ ഫൈസി

ക്രിസ്തുമത സ്ഥാപകനെന്ന് ആധുനിക ചരിത്രകാരന്മാര്‍ അംഗീകരിച്ച വിശുദ്ധ പൗലോസിനെക്കുറിച്ച ഒരു ലഘു വിവരണമാണീ പുസ്തകത്തില്‍.
യേശു ക്രിസ്തുവും അനുയായികളും പഠിപ്പിച്ച ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചു എത്രയോ വിശ്വാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ ക്രിസ്തുമതം തന്നെ വാര്‍ത്തെടുക്കുകയാണ്‍ അദ്ദേഹം ചെയ്തിട്ടുള്ളതെന്നതിന്ന് ക്രൈസ്തവ സാഹിത്യങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു.


കേരള ഇസ്ലാമിക് മിഷന്‍. കോഴിക്കോട്

No comments: