
കെ. എ. ഖാദര്‍ ഫൈസി
ആരംഭം സദുദ്ദേശ്യ പൂര്‍വ്വമെങ്കിലും വ്യതിചലനത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ അനിസ്ലാമിക പാതയിലെത്തിയ ചിന്താ പ്രസ്ഥാനമാണ്‍ സൂഫിസം. മത-സാംസ്കാരിക -രാഷ്ട്രീയ - സാമൂഹിക മേഖലകള്‍ മലീമസമായപ്പോള്‍ വിരക്തി പൂണ്ട ചില സുമനസ്സുകള്‍ സമൂഹത്തില്‍ നിന്നു ഓളിച്ചോടന്നതോടെയാണ്‍ സൂഫിസത്തിന്റെ തഉടക്കം. ആദ്യകാലത്ത് ഇസ്ലാമിക നവോത്ഥാന രംഗത്ത് ക്രിയാത്മകമായ പങ്കു വഹിച്ച സൂഫിസം പിന്നീട്, ഇസ്ലാം നിര്‍മ്മൂലനം ചെയ്ത അബദ്ധ ചിന്താഗതികളെ ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ തന്നെ അവതരിപ്പിച്ചു തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു? നിലവിലുള്ള സൂഫി ചിന്തയുടെ വേരുകള്‍ തേടുന്നു ഈ രചന
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്
1 comment:
ആ പുസ്തകം വായിക്കാന്‍ കഴിഞ്ഞില്ല സൂഫിസത്തെ കുറിച്ച് എന്റെ ഒരു കൊച്ച് പോസ്റ്റ് ഇവിടെ വായിക്കുകhttp://cheriyacheriyakaryangal.blogspot.com/2008/09/blog-post.html
Post a Comment