നിങ്ങളുടെ വായനാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനൊരവസരം.മൂല്യവത്തായ കൃതികളെകുറിച്ച കുറിപ്പുകള്‍ എഴുതി ഇമൈല്‍ ചെയ്യുക.
Saturday, September 27, 2008
Thursday, September 25, 2008
ശുചിത്വം മസ് അലകള്‍
വിവ: കെ. എ. ഖാദര്‍ ഫൈസി
മിശ്കാതുല്‍ മസ്വാബീഹിലെ കിതാബു ത്വഹാരതിന്റെ പരിഭാഷ.
അഷ്രഫി ബൂക്സ്, തിരൂരങ്ങാടി

നാല്പത് ഹദീസുകള്‍
വിവ: കെ. എ. ഖാദര്‍ ഫൈസി
ഇമാം നവവിയുടെ നാല്പത് ഹദീസുകളുടെ മലയാള പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്

പ്രവാചക വചനങ്ങള്‍
വിവ: കെ. എ. ഖാദര്‍ ഫൈസി
വിജ്ഞാനത്തെ അധികരിച്ച തിരുവചങ്ങളുടെ പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
വിജ്ഞാനത്തെ അധികരിച്ച തിരുവചങ്ങളുടെ പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
പ്രകാശത്തിലേക്ക് 2
വിവ: കെ. എ. ഖാദര്‍ ഫൈസി
പുതുതായി ഇസ്ലാം കണ്ടെത്തിയ സഹോദരങ്ങള്‍ തങ്ങളുടെ പ്രകാശം കണ്ടെത്തിയ കഥ വിവരിക്കുന്നു.
കേരള ഇസ്ലാമിക് മിഷന്. കോഴിക്കോട്

പ്രകാശത്തിലേക്ക് 1

ഉയിര്ത്തെഴുന്നേല്പ്
അഹ്മദ് ദീദാത്ത്
വിവ: കെ. എ. ഖാദര്‍ ഫൈസി
ക്രിസ്തുമതത്തിലെ ഉയിര്ത്തെഴുനേല്പ് വിശ്വാസത്തെ കുറിച്ച് പ്രശസ്ത പണ്ഡിതന് അഹ്മദ് ദീദാത്ത് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ
കേരള ഇസ്ലാമിക് മിഷന്. കോഴിക്കോട്
വിവ: കെ. എ. ഖാദര്‍ ഫൈസി
ക്രിസ്തുമതത്തിലെ ഉയിര്ത്തെഴുനേല്പ് വിശ്വാസത്തെ കുറിച്ച് പ്രശസ്ത പണ്ഡിതന് അഹ്മദ് ദീദാത്ത് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ
കേരള ഇസ്ലാമിക് മിഷന്. കോഴിക്കോട്
വിശുദ്ധ പൗലോസും ക്രിസ്തുമതവും
കെ. എ. ഖാദര്‍ ഫൈസി
ക്രിസ്തുമത സ്ഥാപകനെന്ന് ആധുനിക ചരിത്രകാരന്മാര് അംഗീകരിച്ച വിശുദ്ധ പൗലോസിനെക്കുറിച്ച ഒരു ലഘു വിവരണമാണീ പുസ്തകത്തില്‍.
യേശു ക്രിസ്തുവും അനുയായികളും പഠിപ്പിച്ച ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചു എത്രയോ വിശ്വാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ ക്രിസ്തുമതം തന്നെ വാര്‍ത്തെടുക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നതിന്ന് ക്രൈസ്തവ സാഹിത്യങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു.

ബൈബിള്‍ ഇന്ന്
കെ. എ. ഖാദര്‍ ഫൈസി
നാല്പതോളം പുസ്തകങ്ങള്‍ ചേര്‍ന്ന പഴയ നിയമവും ഇരുപത്തിയേഴ് പുസ്തകങ്ങള്‍ ചേര്‍ന്ന പുതിയ നിയമവും കൂടിയ ഇന്നത്തെ ബൈബിള്‍ പരിശോധനക്ക് വിധേയമാക്കുകയാണ് ഗ്രന്ഥകാരന്. വേദ്ശസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ ബൈബിളിന്റെ ആധികാരികതയെ അന്വേഷിക്കുകയാണ് ഈ ഗ്രന്ഥം.

സുന്നത്ത് ഇസ്ലാമിക ശരീഅത്തില്‍
മുസ്തഫസ്സിബാഇ
വിവ: കെ. എ. ഖാദര്‍ ഫൈസി
'അസ്സുന്നത്തു വ മകാനതുഹാ ഫി ത്തശ് രീഇല് ഇസ്ലാമി' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ സംഗ്രഹ പരിഭാഷ
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്. കോഴിക്കോട്

അല്‍ മുന്തഖബാത്
വിവ: കെ. എ. ഖാദര്‍ ഫൈസി
'അല്‍ മുന്തഖബാത്' എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
'അല്‍ മുന്തഖബാത്' എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
ബാല രാമായണം
വിവ: കെ. എ. ഖാദര്‍ ഫൈസി
'ഫീ ഗാബതിശ്ശയാത്വീന്' എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ

ഇസ്ലാം ആഗോള സമാധാന പ്രസ്ഥാനം
കെ. എ. ഖാദര്‍ ഫൈസി
ലോകത്ത് സമാധാനം കൈവരുത്താന്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന മഹദ് പദ്ധതിയെ ആധുനിക ലോകത്തിന്ന് പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം
റജാ പബ്ലിക്കേഷന്‍സ്, പെരുമ്പടപ്പ്

ശിഷ്ട പണ്ഡിതന്, ദുഷ്ട പണ്ഡീതന്‍
ഇമാം ഗസ്സാലി
വിവ: കെ. എ. ഖാദര്‍ ഫൈസി
ദുഷ്ട പണ്ഡീതന്മാരില്‍ നിന്നും ശിഷ്ട പണ്ഡീതന്മാരെ വേര്‍തിരിച്ചു മനസ്സിലാക്കാനുപകരിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥം
ക്രസന്റ് ബൂക് സെന്റര്‍ , കോഴിക്കോട്

മുഹമ്മദ് നബി ബൈബിളില്‍
ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി
വിവ: കെ. എ. ഖാദര്‍ ഫൈസി
മുഹമ്മദ് നബിയെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും അടങ്ങിയിരിക്കുന്ന പ്രവചനങ്ങളെ പദോല്പത്തി ശാസ്ത്രത്തിന്റെയും ജൂത- ക്രൈസ്തവ മത ചരിത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ഹെയ്യുകയാണ് ഈ ഗ്രന്ഥം. മത താരതമ്യ മേഖലയിലുണ്ടായിട്ടുള്ള അപൂര്ര് വ്വ ഗ്രന്ഥങ്ങളിലൊന്നാണ് ഇത്.

മസ്രഹുല് മുജ്തമ
തൗഫീഖുല്‍ ഹകീം
വിവ: കെ. എ. ഖാദര്‍ ഫൈസി
പ്രശസ്ത അറബിക് സാഹിത്യകാരന് തൗഫീഖുല്‍ ഹകീമിന്റെ ശ്രദ്ധേയമായ രണ്ട് നാടകങ്ങളുടെ മലയാള പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
വിവ: കെ. എ. ഖാദര്‍ ഫൈസി
പ്രശസ്ത അറബിക് സാഹിത്യകാരന് തൗഫീഖുല്‍ ഹകീമിന്റെ ശ്രദ്ധേയമായ രണ്ട് നാടകങ്ങളുടെ മലയാള പരിഭാഷ
അയ്യൂബി ബൂക് സ്റ്റാള്‍, കോഴിക്കോട്
Wednesday, September 24, 2008
തൈസീറുസ്സ്വര്ഫ്
വര്‍ഗ്ഗീയതയും വിഭാഗീയതയും
കെ. എ. ഖാദര്‍ ഫൈസി
മന്ഷ്യര്ക്കിടയിലെ വര്‍ഗ്ഗീയതയെയും മുസ്ലിംകള്‍ക്കിടയിലെ വിഭാഗീയതയും പരിശോധനാ വിധേയമാക്കി , തദ്വിഷയകമായ ഇസ്ലാമിന്റെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കുന്ന ഒരു ലഘു ഗ്രന്ഥം
അത്വാഉര്‍റഹ്മാന്‍

മതം, ശാസ്ത്രം, യുക്തിവാദം
കെ. എ. ഖാദര്‍ ഫൈസി
മതത്തിനെതിരെ ആക്ഷേപങ്ങളും വിമര്ശനങ്ങളുമഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന യുക്തിവാദികളുടെ വാദഗതികളുടെ പൊള്ളത്തരങ്ങള്‍ , ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തുറന്നു കാട്ടി , മതത്തെ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം.
നൂറുല്‍ ഉലമാ, പട്ടിക്കാട്

ഇഹ് യാ ഉലൂമുദ്ധീന്‍
ഇമാം ഗസ്സാലി
വിവ: കെ. എ. ഖാദര്‍ ഫൈസി
പ്രശസ്ത ഇസ്ലാമിക പണ്ഡീതനും തത്വ ചിന്തകനുമായ ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി മുസ്ലിം ലോകത്ത് എന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും വള്രെയധികം ആധരിക്കപ്പെടുന്ന ഒരു പ്രതിഭയാണ്. അതിനാല്‍ തന്നെ, അറ്ബ് രാജ്യങ്ങളിലെന്ന പോലെ, യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രശസ്ഥ ലൈബ്രരികളില് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്.
ഇമാം ഗസ്സാലിയുടെ കനപ്പെട്ട ധാരാളം ഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം മികച്ചു നില്ക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ് 'ഇഹ് യാ ഉലൂമുദ്ധീന്‍'.
മതവിജ്ഞഅന സഞീവനം - അഥവാ ഇഹ് യാ ഉലൂമുദ്ധീന്‍ - എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ഇസ്ലാമിക വിജ്ഞാനീയങ്ങളെ ഒന്നിച്ചു കോര്‍ത്തിണക്കുന്ന ഈ ഗ്രന്ഥം ലോക് പണ്ഡിതന്മാരുടെയും തത്വചിന്തകന്മാരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ലോകത്തിലെ ഇസ്ലാമിക സാഹിത്യങ്ങളെല്ലാം നശിക്കുകയും ഇഹ്യാ മാത്രം അവശേധിക്കുകയും ചെയ്താല്‍ ഇഹ്യാ ആ നഷ്ടം നികത്തുമെന്നാണ് മുഅജമുല്‍ മുസ്വന്നിഫീന്‍' കര്‍ത്താവ് ഹാജി ഖലീഫയെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്.
ആധുനിക തത്വചിന്തയുടെ പിതാവായ ദെക്കര്‍ത്തെയുടെ ഗ്രന്ഥത്തോടാണ് ചില പാശ്ചാത്യ ചിന്തകന്മാര് 'ഇഹ്യാ'യെ തുലനം ചെയ്തത് എന്നത് ആധുനിക യുഗത്തില്‍ ഇഹ്യായുടെ പ്രസക്തിയാണ് വിളിച്ചോതുന്നത്.
അഷ്രഫി ബൂക് സെന്റര്‍, തിരൂരഞ്ഞാടി

അല്ലാഹുവിന്റെ ഔലിയാക്കള്‍
ഇമാം ഇബ്നു തൈമിയ്യ
വിവ: കെ. എ. ഖാദര്‍ ഫൈസി
ആഗ്രഹ സഫലീകരണവും പ്രശ്നപരിഹാരങ്ങളും രോഗശാന്തിയും തേടിക്കൊണ്ട് 'ഔലിയാക്കളെ' സമീപിക്കുന്നവര്‍ ഇന്നും ഒട്ടും വിരളമല്ല. അവരില്‍ പലരും ഇത്തരം 'ആത്മീയ കേന്ദ്രങ്ങളില്‍ നിന്ന് ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് ഇര്യാവുന്ന സംഭവങ്ങള്‍ ധാരാള്മായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഔലിയാക്കളെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളും ധാരണകളുമാണ് പാമര ജനങ്ങളെ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ആരാണ് അല്ലാഹുവിന്റെ യഥാര്‍ത്ഥ ഔലിയാക്കള്‍ എന്ന് ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന, ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്നു തൈമിയ്യയുടെ ഈ രചനക്ക് ഏറെ പ്രസക്തിയുണ്ട്.
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്

സൂഫിസത്തിന്റെ വേരുകള്‍

കെ. എ. ഖാദര്‍ ഫൈസി
ആരംഭം സദുദ്ദേശ്യ പൂര്‍വ്വമെങ്കിലും വ്യതിചലനത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ അനിസ്ലാമിക പാതയിലെത്തിയ ചിന്താ പ്രസ്ഥാനമാണ് സൂഫിസം. മത-സാംസ്കാരിക -രാഷ്ട്രീയ - സാമൂഹിക മേഖലകള്‍ മലീമസമായപ്പോള്‍ വിരക്തി പൂണ്ട ചില സുമനസ്സുകള്‍ സമൂഹത്തില്‍ നിന്നു ഓളിച്ചോടന്നതോടെയാണ് സൂഫിസത്തിന്റെ തഉടക്കം. ആദ്യകാലത്ത് ഇസ്ലാമിക നവോത്ഥാന രംഗത്ത് ക്രിയാത്മകമായ പങ്കു വഹിച്ച സൂഫിസം പിന്നീട്, ഇസ്ലാം നിര്‍മ്മൂലനം ചെയ്ത അബദ്ധ ചിന്താഗതികളെ ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ തന്നെ അവതരിപ്പിച്ചു തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു? നിലവിലുള്ള സൂഫി ചിന്തയുടെ വേരുകള്‍ തേടുന്നു ഈ രചന
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്
Subscribe to:
Posts (Atom)